TMC government refused to gave permission for Amit Shah's helicopter to land in malda district airport<br />തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി റാലിക്ക് നേരെ വീണ്ടും പ്രതിരോധവുമായി മമത ബാനര്‍ജി. ബിജെപി പ്രസിഡന്റ് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബംഗാളിലെ മാല്‍ഡ ജില്ലയിലെ വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയില്ലെന്നാണ് മമത ബാനര്‍ജിയുടെ തണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞത്.